Sunny Leone's debut malayalam movie rangeela is not an adult comedy<br />ഇന്ത്യന്‍ ഹോട്ട് സുന്ദരി സണ്ണി ലിയോണ്‍ മലയാളികള്‍ക്കും പ്രിയങ്കരിയാണ്. കേരളത്തില്‍ ഒരു ഉദ്ഘാടനത്തിനെത്തിയ സണ്ണിയ്ക്ക് വന്‍ വരവേല്‍പ്പായിരുന്നു മലയാളക്കര നല്‍കിയിരുന്നത്. തന്നോട് മലയാളികള്‍ക്കുള്ള സ്‌നേഹം സണ്ണിയും വെളിപ്പെടുത്തിയിരുന്നു. അതിനൊപ്പമാണ് നടി മലയാളത്തിലേക്കും അഭിനയിക്കാന്‍ വരുന്നുണ്ടെന്ന കാര്യം പുറത്ത് വന്നത്.<br />